You Searched For "സുപ്രീം കോടതി"

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനം
നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര്‍ പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു
ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാനാകും;  നിമിഷപ്രിയയുടെ മോചനത്തിനായി ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നയതന്ത്ര മാര്‍ഗത്തില്‍ അതിവേഗ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണം;  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍
പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; പോക്‌സോ കേസില്‍ 24കാരന്‍ ശിക്ഷിക്കപ്പെട്ടത് ഇരുപത് വര്‍ഷം;  പ്രായ പൂര്‍ത്തിയായപ്പോള്‍ അതിജീവിതയുമായി വിവാഹം; പിന്നാലെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി; പ്രതിയുടേത് കുറ്റകൃത്യം, അതിജീവിത അങ്ങനെ കാണുന്നില്ല എന്ന നിരീക്ഷണത്തോടെ അസാധാരണ വിധി
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനെതിരെ എങ്ങനെയാണ് കുറ്റം ചുമത്തിയത്; ഇ ഡി പരിധിവിടുന്നു; ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുന്നു;  ഇ.ഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം കടമ മറക്കരുത്; രാക്ഷസന്‍മാര്‍ ഇവിടെ വന്ന് നമ്മുടെ ആളുകളെ ആക്രമിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തോടെ ഇരിക്കണം; വില കുറഞ്ഞ പ്രശസ്തിക്ക് ശ്രമിക്കരുത്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; ഓപ്പറേഷന്‍ സിന്ദൂറില്‍ മോശം പോസ്റ്റിട്ട പ്രൊഫസര്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി
എല്ലാ അഭയാര്‍ഥികളെയും താമസിപ്പിക്കാന്‍ ഇന്ത്യ ധര്‍മശാലയല്ല; 143 കോടി ജനങ്ങളുള്ള രാജ്യം;  സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ;  ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
അനീഷ് ബാബു കള്ളപ്പണക്കേസിലെ പ്രതി; ഇയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികള്‍; ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ചത് കേസ് റദ്ദാക്കാനുളള അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചതോടെ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
മുല്ലപ്പെരിയാറില്‍ മരം മുറിക്കാനും അറ്റകുറ്റപ്പണിക്കും റോഡ് നിര്‍മ്മാണത്തിനും തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്; മരം മുറിയില്‍ രണ്ടാഴ്ചയ്ക്കകം കേരളം തീരൂമാനം എടുക്കണമെന്ന് കോടതി; നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയെന്ന വാദത്തെ ഖണ്ഡിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം;  മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി
പോയി ക്ഷമ ചോദിക്കൂ; ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ അല്‍പം വിവേകം കാണിക്കണം; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി; ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശം
ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ? 201-ആം അനുച്ഛേദപ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയില്‍ 14 വിഷയങ്ങളില്‍ സുപ്രീം കോടതിയോട് വ്യക്തത തേടി രാഷ്ട്രപതി